Tuesday, August 27, 2024
HomeKADINAMKULAMകഠിനംകുളം ഗ്രാമ പഞ്ചായത്ത് ഗ്രാമസഭകൾ 16 മുതൽ 25 വരെ.

കഠിനംകുളം ഗ്രാമ പഞ്ചായത്ത് ഗ്രാമസഭകൾ 16 മുതൽ 25 വരെ.

കഠിനംകുളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിനിർവ്വഹണവുമായി ബന്ധപ്പെട്ട് 23 വാർഡുകളിലെ ഗുണഭോക്തൃഗ്രാ മസഭകൾ 16 മുതൽ 25 വരെ നടക്കും.

തീയതി , വാർഡ് , സമയം , സ്ഥലം എന്നിവ യഥാക്രമം 16 ന് പുതുക്കുറുച്ചി നോർത്ത്, പുതുക്കുറിച്ചി തണൽ ഷെഡ് , 19 ന് പുതുക്കുറുച്ചി വെസ്റ്റ് 2 ന് പുതുക്കുറുച്ചി ഫിഷ്ലാന്റിംഗ് സെന്റർ , 18 ന് പുതുക്കുറുച്ചി ഈസ്റ്റ് 3 ന് മുണ്ടൻചിറ ലക്ഷംവീട് കമ്മ്യൂണിറ്റി ഹാൾ , 25 ന് മര്യനാട് നോർത്ത് 2 ന് മര്യനാട് അനിമേഷൻ സെന്റർ , 25 ന് മര്യനാട് സൗത്ത് 10.30 ന് മര്യനാട് അനിമേഷൻ സെന്റർ , 20 ന് ശാന്തിപുരം 3 ന് ശാന്തിപുരം കമ്മ്യൂണിറ്റിഹാൾ ,

24 ന് പുതുവൽ 11 വെട്ടത്തുറ ബി.പി.എം യു.പി.എസ് , 20 വെട്ടുത്തുറ 3 ന് സെന്റ് സെബാസ്റ്റയൻ പാരിഷ് ഹാൾ , 20 ന് പുത്തൻതോപ്പ് നോർത്ത് 3 ന് ജയ്ഹിന്ദ് വായനശാല , 20 ന് പുത്തൻതോപ്പ് സൗത്ത് 10.30 ന് ജയ്ഹിന്ദ് വായനശാല , 16 ന് സെന്റാൻഡ്രൂസ് 3 ന് പാരിഷ്ഹാൾ , 17 ന് തുമ്പ 3 ന് തുമ്പ പാരിഷ്ഹാൾ , 21 ന് വിളയിൽകുളം 11 ന് ഫാത്തിമ ചർച്ച് ഹാൾ , 24 ന് കൽപ്പന 3 മേനംകുളം എൽ.പി.എസ് , 21 മേനംകുളം 3 ന് മേനംകുളം എൽ.പി.എസ് , 24 ന് ചിറ്റാറ്റുമുക്ക് 2 ന് സെന്റ് വിൻസെന്റ് എച്ച്.എസ്.എസ് , 16 ന് ചിറയ്ക്കൽ 11 ന് പടിഞ്ഞാറ്റുമുക്ക് എൻ.എസ്.എസരയോഗം.

17 ന് പടിഞ്ഞാറ്റുമുക്ക് 2 ന് ചിറ്റാറ്റമുക്ക് കയർ സൊസൈറ്റി , 24 ന് അണക്കപിള്ള 11 ന് കയർ സൊസൈറ്റി , 25 ന്ചാന്നാങ്കര 10 ന് ഉമർബിൻഹത്താമദ്രസ , 17 ന് കണ്ടവിള 3 ന് ചാന്നാങ്കര എസ്.എൻ.ഡി.പി ഹാൾ , 19 ന് കഠിനംകുളം 10.30 ന് മുണ്ടൻച്ചിറ ലക്ഷം വീട് കമ്മ്യൂണിറ്റി സെന്റർ . 18 ന് ചേരമാൻതരുത്ത് 11 ന് ഗവ . എൽ.പി.എസ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES