Tuesday, August 27, 2024
HomeAATINGALജന്മഭൂമി പുരസ്‌കാര സന്ധ്യയിൽ കവി കായിക്കര അശോകനെ കേന്ദ്രമന്ത്രി വി മുരളീധരൻ ആദരിച്ചു.

ജന്മഭൂമി പുരസ്‌കാര സന്ധ്യയിൽ കവി കായിക്കര അശോകനെ കേന്ദ്രമന്ത്രി വി മുരളീധരൻ ആദരിച്ചു.

ജന്മഭൂമി പുരസ്‌കാര സന്ധ്യയിൽ കവി കായിക്കര അശോകനെ കേന്ദ്രമന്ത്രി വി മുരളീധരൻ ആദരിച്ചു. ജന്മഭൂമി സംഘടിപ്പിച്ച പുരസ്കാര സന്ധ്യയുടെ ഉൽഘാഠനം കേന്ദ്രമന്ത്രി വി മുരളീധരൻ നിർവ്വഹിച്ച ചടങ്ങിൽ കവി കായിക്കര അശോകനെ കേന്ദ്ര മന്ത്രി പൊന്നാട ചാർത്തി പുരസ്കാരം നൽകി ആദരിച്ചു.

സാമൂഹ്യ മൂല്യം ഉയർത്തിപിടിച്ചുകൊണ്ടും അനീതിയ്ക്കും തിന്മകൾക്ക്മെതിരെ മൂല്യവാത്തായ കവിതകൾ രചിച്ചുകൊണ്ടും സമൂഹത്തിൽ ഇടപെടൽ നടത്തുന്ന കായിക്കര അശോകനെ അദ്ദേഹം പ്രശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES