Friday, August 30, 2024
HomeANCHUTHENGUമത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ നൂറ്കണക്കിന് പ്രവർത്തകരെ അണിനിരത്തി ചിറയിൻകീഴ് മണ്ഡലം.

മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ നൂറ്കണക്കിന് പ്രവർത്തകരെ അണിനിരത്തി ചിറയിൻകീഴ് മണ്ഡലം.

മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അതി ജീവന സമരത്തിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയും പങ്കാളികളായി.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നെൽസൺ ഐസക്ക്, ബ്ലോക്ക് പ്രസിഡണ്ട് ഔസേപ്പ് ആന്റണി, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ പാർട്ടി ലീഡർ ജോസ് നിക്കോളൂസ്‌, ജില്ലാ ഭാരവാഹി രവീന്ദ്രൻ,കഠിനംകുളം പ്രസിഡണ്ട് രാജേഷ്, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് പെരുമാതുറ സുൽഫിക്കർ , അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡണ്ട് അൽഫോൺസ്, ബ്ലോക്ക് ഭാരവാഹികളായ രാജു അലോഷ്യസ്, ടൈറ്റസ് റിച്ചാർഡ്, സേവിയർ ജോൺ,ബിജു ക്ലീറ്റസ്, വിൻസന്റ്, അലോഷ്യസ് മരിയനാട്,റഹുഫ്, നാസ മുദീൻ പെരുമാതുറ, ചിറയിൻകീഴ്, കഠിനംകുളം മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ ഇരുന്നൂറോളം മത്സ്യത്തൊഴിലാളികളെ മാർച്ചിൽ അണിനിരത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES