അഞ്ചുതെങ്ങ് മണ്ണാക്കുളം പണ്ടകശാലയിൽ സ്റ്റീഫൻ കാർളൂസ് (61) പെട്ടെന്നുണ്ടായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2023 നവംബർ 5
ഭാര്യ : നിർമ്മല
മക്കൾ : സ്റ്റിജിൻ, സ്റ്റെഫി
മരുമക്കൾ : അനി, ആശ
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 4 മണിക്ക് അഞ്ചുതെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.

