Friday, August 30, 2024
HomeCHIRAYINKEEZHUവൈദ്യൂത ചാർജ് വർദ്ധനവിനെതിരെ ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ...

വൈദ്യൂത ചാർജ് വർദ്ധനവിനെതിരെ ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.

വൈദ്യൂത ചാർജ് വർദ്ധനവിനെതിരെ ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് കെ.ആർ അഭയൻ അധ്യക്ഷത വഹിച്ചു. അഴിമതിയും, ധൂർത്തും ,കെടുകാര്യസ്ഥതയും പിണറായി സർക്കാരിൻ്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്.

വൈദ്യുത ചാർജ് വർദ്ധനവ് സാധാരണക്കാരായ ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നതായി ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ആരോപിച്ചു.

മംഗലപുരം ബ്ലോക്ക് പ്രസിഡൻ്റ് എം.എസ് നൗഷാദ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ് അജിത് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ് അനൂപ്, കോൺഗ്രസ് നേതാക്കളായ അബ്ദുൽ ജബ്ബാർ, സുനിൽ, സുരേഷ് കുമാർ, ബിജുകുമാർ, കടയറ ജയചന്ദ്രൻ, ശരുൺകുമാർ, സുജിത്, എച്ച്.പി ഹാരിസൺ, ഉദയകുമാരി, മൻസൂർ, നിസാർ, രാജേഷ് ബി.നായർ, ഔസേപ്പ്, വർഗ്ഗീസ്,ഓമന, ജയന്തി കൃഷ്ണ, അശോകൻ, ജെ.ശശി എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES