Monday, August 26, 2024
HomeCHIRAYINKEEZHUവിശ്വാസികളുടെ പ്രതിഷേധം : ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസിന്റെ വേദി മാറ്റി.

വിശ്വാസികളുടെ പ്രതിഷേധം : ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസിന്റെ വേദി മാറ്റി.

വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസിന്റെ വേദി മാറ്റി. പരിപാടിക്കായി ശാർക്കര ദേവി ക്ഷേത്ര മൈതാനമായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്ര പറമ്പിൽ താത്കാലിക വേദിയുടെ നിർമ്മാണ പ്രവർത്തികളും നടന്നു വരികയായിരുന്നു. ഇതോടെ
ക്ഷേത്ര പറമ്പ് രാഷ്ട്രീയ പരിപാടികൾക്കായി ഉപയോഗപ്പെടുത്തുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുകയായിരുന്നു. കൂടാതെ, ദേവസ്വം ബോർഡിന്റെ ഈ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് വിശ്വാസികളുടെ നേതൃത്വത്തിൽ ഹൈകോടതിയെ സമീപിച്ചിരുന്നു.

തോന്നയ്ക്കൽ ലൈഫ് സയൻ സ്പാർക്ക് വേദിയാകുമെന്നാണ് സൂചന.
വരുന്ന 21 (വ്യാഴം) 11 നാണ് മണ്ഡലത്തിലെ നവകേരള സദസ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES