Tuesday, August 20, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മുളപ്പറമ്പിൽ ഗീത പ്രസന്നൻ (70) നിര്യാതയായി.

അഞ്ചുതെങ്ങ് മുളപ്പറമ്പിൽ ഗീത പ്രസന്നൻ (70) നിര്യാതയായി.

അഞ്ചുതെങ്ങ് മുളപ്പറമ്പിൽ ഗീത പ്രസന്നൻ (70) വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതയായി.

ഭർത്താവ് : ഡോ : പ്രസന്നകുമാർ
മക്കൾ : അജി പ്രസന്നൻ, സ്മിത , സംഗീത
മരുമക്കൾ : ഗീനാ കൃഷ്ണൻ, സൺലി

സംസ്കാര ചടങ്ങുകൾ ജനുവരി 13 ശനി രാവിലെ 11 ന് അഞ്ചുതെങ്ങിലെ സ്വവസതിയിൽ വച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES