അഞ്ചുതെങ്ങ് മുളപ്പറമ്പിൽ ഗീത പ്രസന്നൻ (70) വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതയായി.
ഭർത്താവ് : ഡോ : പ്രസന്നകുമാർ
മക്കൾ : അജി പ്രസന്നൻ, സ്മിത , സംഗീത
മരുമക്കൾ : ഗീനാ കൃഷ്ണൻ, സൺലി
സംസ്കാര ചടങ്ങുകൾ ജനുവരി 13 ശനി രാവിലെ 11 ന് അഞ്ചുതെങ്ങിലെ സ്വവസതിയിൽ വച്ച്.

