Tuesday, August 27, 2024
HomeKADAKKAVURകടയ്ക്കാവൂർ ആയാൻ്റെവിള ശ്രീ മഹാലക്ഷ്മി ദേവസ്വം ക്ഷേത്രത്തിലെ ഉത്രം മഹോത്സവത്തിന് തൃക്കൊടിയേറി.

കടയ്ക്കാവൂർ ആയാൻ്റെവിള ശ്രീ മഹാലക്ഷ്മി ദേവസ്വം ക്ഷേത്രത്തിലെ ഉത്രം മഹോത്സവത്തിന് തൃക്കൊടിയേറി.

കടയ്ക്കാവൂർ ആയാന്റവിള ശ്രീ മഹാലക്ഷ്മി ക്ഷേത്രം കടയ്ക്കാവൂർ ആയാന്റവിള ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെ ഉത്രം മഹോത്സവത്തിന് തൃക്കൊടിയേറി.

ഇന്നലെ രാവിലെ 7.30 ന് വർക്കല ശിവഗിരി മഠം ബ്രഹ്മശ്രീ സനൽ തന്ത്രിയുടെയും ക്ഷേത്രമേൽശാന്തി മുണ്ടക്കയം അനിൽ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് തൃക്കൊടിയേറിയത്.

ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളോടും വിവിധ കലാപരിപാടികളോടും വളരെ മികച്ച വർണ്ണ ശോഭമായ ദീപാലങ്കാരങ്ങളോടും കൂടി 10 ദിവസം പൂർവ്വാധികം ഭംഗിയായി ആഘോഷിക്കും. 30ന് രാവിലെ 10ന് ആയാന്റവിള പൊങ്കാല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES