മുതലപ്പൊഴിയിലെ മണൽ നീക്കം നിലച്ചു. അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖ ചാലിലിൽ നിന്നുള്ള മണൽ നീക്കം നിലച്ചു.
അദാനി ഗ്രൂപ്പ് മുതലപ്പൊഴിയിൽ എത്തിച്ച എസ്കലേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കമാണ് നിറുത്തിവച്ചത്.
6 താഴ്ചയിൽ 400 മീറ്റർ നീളത്തിലാണ് മണൽ നീക്കാനായിരുന്നു തീരുമാനം. എന്നാൽ എസ്കലേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കം കാര്യമായ നേട്ടം കൈവരിച്ചിരുന്നില്ല. ഇതാണ് മണൽ നീക്കം പൂർണ്ണമായും നിറുത്തിവയ്ക്കാനുള്ള കാരണമെന്നാണ് സൂചന.
ഡ്രജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കണമെന്ന ആവിശ്യം ശക്തമായിരുന്നു.

