Wednesday, August 28, 2024
HomeANCHUTHENGUമുതലപ്പൊഴി അഴിമുഖത്തെ മണൽ നീക്കം നിറുത്തിവച്ചു.

മുതലപ്പൊഴി അഴിമുഖത്തെ മണൽ നീക്കം നിറുത്തിവച്ചു.

മുതലപ്പൊഴിയിലെ മണൽ നീക്കം നിലച്ചു. അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖ ചാലിലിൽ നിന്നുള്ള മണൽ നീക്കം നിലച്ചു.

അദാനി ഗ്രൂപ്പ് മുതലപ്പൊഴിയിൽ എത്തിച്ച എസ്കലേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കമാണ് നിറുത്തിവച്ചത്.

6 താഴ്ചയിൽ 400 മീറ്റർ നീളത്തിലാണ് മണൽ നീക്കാനായിരുന്നു തീരുമാനം. എന്നാൽ എസ്കലേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കം കാര്യമായ നേട്ടം കൈവരിച്ചിരുന്നില്ല. ഇതാണ് മണൽ നീക്കം പൂർണ്ണമായും നിറുത്തിവയ്ക്കാനുള്ള കാരണമെന്നാണ്‌ സൂചന.

ഡ്രജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കണമെന്ന ആവിശ്യം ശക്തമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES