2023-24 വർഷത്തെ മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു. പ്രീമിയം തുകയുടെ 90%സർക്കാർ വിഹിതവും 10%ഗുണഭോക്തൃ വിഹിതവുമാണ്.
▪️ആവശ്യമായ രേഖകൾ
- ഫിഷറീസ് ബുക്ക്-1കോപ്പി
- ആധാർ കാർഡ്-1കോപ്പി
- റേഷൻ കാർഡ്-1കോപ്പി
- രജിസ്‌ട്രേഷൻ കാർഡ്- 2കോപ്പി
- പുതുക്കിയ വള്ളം ലൈസെൻസ്- 2കോപ്പി
6.രണ്ട് സാക്ഷികളുടെ ആധാർ, ഫിഷറീസ് ബുക്ക്-ഓരോ കോപ്പി - വള്ളത്തിന്റെ ഫോട്ടോ (രജിസ്‌ട്രേഷൻ നമ്പർ കാണാത്തക്ക വിധമുള്ളത് )-1
- അപേക്ഷകന്റെ ഫോട്ടോ -1
▪️വള്ളം ഇൻഷുറൻസിനായി അടയ്‌ക്കേണ്ട ഗുണഭോക്തൃ വിഹിതം.
1.വള്ളത്തിന്റെ നീളം 10 മീറ്ററിന് താഴെയും എൻജിൻ കപ്പാസിറ്റി 10Hp ക്ക് താഴെയുമാണെങ്കിൽ – 86രൂപ
2.വള്ളത്തിന്റെ നീളം 10 മീറ്ററിന് താഴെയും എൻജിൻ കപ്പാസിറ്റി 10Hp യും അതിൽ കൂടുതലും ആണെങ്കിൽ – 98രൂപ
3.വള്ളത്തിന്റെ നീളം 10 മീറ്ററിനും 15 മീറ്ററിനും ഇടയിലും എൻജിൻ കപ്പാസിറ്റി 40 Hp വരെയും ആണെങ്കിൽ – 148രൂപ
- വള്ളത്തിന്റെ നീളം 10 മീറ്ററിനും 15മീറ്ററിനും ഇടയ്ക്കും എൻജിൻ കപ്പാസിറ്റി 40Hp ക്ക് മുകളിലും ആണെങ്കിൽ – 197രൂപ

