Tuesday, August 27, 2024
HomeAATINGALആറ്റിങ്ങൽ മണ്ഡലം ബിജെപി സ്ഥാനാർഥി വി മുരളീധരന്റെ പത്രികാ സമർപ്പണം ഇന്ന്.

ആറ്റിങ്ങൽ മണ്ഡലം ബിജെപി സ്ഥാനാർഥി വി മുരളീധരന്റെ പത്രികാ സമർപ്പണം ഇന്ന്.

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം BJP – NDA സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ ഇന്ന് (30/03/24 ശനിയാഴ്ച)
രാവിലെ 11 മണിക്ക് നാമനിർദേശപത്രിക സമർപ്പിക്കും. തുടർന്ന് മാധ്യമങ്ങളെ കാണും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES