Monday, August 19, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ വീണ്ടും അപകടം : നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി.

മുതലപ്പൊഴിയിൽ വീണ്ടും അപകടം : നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി.

മുതലപ്പൊഴിയിൽ നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെ 10:30 ഓഡയായിരുന്നു സംഭവം.

താഴംപള്ളി സ്വദേശി ബിജുവിൻ്റെ ഉsമസ്ഥതയിലുള്ള മത്സ്യബന്ധന യാനമാണ് ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിൽ ഇടിച്ചകയറിയത്.

സംഭവസമയത്ത് വള്ളത്തിൽ 25 പേരുണ്ടായിരുന്നതായാണ് വിവരം. രണ്ട് പേർ ഇടിയുടെ ആഘാതത്തിൽ കടലിലേക്ക് തെറിച്ചു വീണങ്കിലും ഇവരെ രക്ഷപ്പെടുത്തി. മറ്റെല്ലാവരും സുരക്ഷിതരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES