Tuesday, August 20, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ നടപ്പാക്കിയ നിർദ്ദേശങ്ങളുടെ വിശദമായ റിപ്പോർട്ട് ആവിശ്യപ്പെട്ട്, ന്യൂനപക്ഷ കമ്മീഷൻ.

മുതലപ്പൊഴിയിൽ നടപ്പാക്കിയ നിർദ്ദേശങ്ങളുടെ വിശദമായ റിപ്പോർട്ട് ആവിശ്യപ്പെട്ട്, ന്യൂനപക്ഷ കമ്മീഷൻ.

അഞ്ചുതെങ്ങ് മുതലപ്പൊഴി വിഷ്യത്തിൽ ന്യൂനപക്ഷ കമ്മീഷൻ വിശദ റിപ്പോർട്ട് തേടി. മുതലപ്പൊഴിയിൽ നടപ്പാക്കിയ നിർദ്ദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ടാണ് ന്യൂനപക്ഷ കമ്മീഷൻ ആവിശ്യപ്പെട്ടിരിക്കുന്നത്.

വ്യാഴാഴ്‌ച തിരുവനന്തപുരം ആസ്ഥാനത്ത് നടന്ന സിറ്റി ങ്ങിലാണ് നടപടി. വിവിധ സർക്കാരുകളുടെ കാലയളവിൽ മുതലപ്പൊഴി അപകടം സംബന്ധിച്ച് നടത്തിയ ഏഴ് പഠന റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങളിൽ ഏതെല്ലാം നടപ്പിലാക്കിയെന്ന് അടുത്ത സിറ്റിങ്ങിൽ അറിയിക്കാൻ മത്സ്യബന്ധന തുറമുഖ സെക്രട്ടറിക്കും ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയർക്കും കമീഷൻ നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES