Monday, August 26, 2024
HomeKADAKKAVURജോലിയ്ക്കിടെ അപകടത്തിൽപ്പെട്ട് കിടപ്പിലായിരുന്ന കടയ്ക്കാവൂർ സ്വദേശിക്ക് ബിജെപി ചികിത്സാ സഹായ ധനം നൽകി.

ജോലിയ്ക്കിടെ അപകടത്തിൽപ്പെട്ട് കിടപ്പിലായിരുന്ന കടയ്ക്കാവൂർ സ്വദേശിക്ക് ബിജെപി ചികിത്സാ സഹായ ധനം നൽകി.

ജോലിയ്ക്കിടെ അപകടത്തിൽപ്പെട്ട കടയ്ക്കാവൂർ സ്വദേശിക്ക് ബിജെപി ചികിത്സാ സഹായ ധനം നൽകി.

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ വൈക്യവിള ലക്ഷം വീട്ടിൽ ബിനുവിനാണ് ബിജെപി കടയ്ക്കാവൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ ധന സഹായം കൈമാറിയത്.

ജോലിസ്ഥലത്തു വച്ചുണ്ടായ അപകടത്തിൽ ണൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് വളരെ നാളുകളായി ബിനു കിടപ്പിലായിരുന്നു.

ചികിത്സാ ധനസഹായം ജില്ലാ കമ്മിറ്റി അംഗം സാബു, രജികുമാർ, ജയൻ, ബാബു, വസുന്ധരൻ, മനോജ്, മണിക്കുട്ടൻ, അനിൽ, സൗമ്യ, ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES