Wednesday, April 9, 2025
HomeANCHUTHENGUമുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളം മണലിൽ ഉറച്ചു.

മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളം മണലിൽ ഉറച്ചു.

മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളം മണലിൽ ഉറച്ചു. പുതുക്കുറിച്ചി സ്വദേശി സുൽഫിയുടെ ഉടമസ്ഥതയിലുള്ള താഹാ റസൂൽ എന്ന വള്ളമാണ് 32 തൊഴിലാളികളുമായി അഴിമുഖത്ത് കുടുങ്ങിയത്.

മണലിൽ നിന്നും എസ്കവേറ്റർ ഉപയോഗിച്ച് വള്ളം തള്ളി നീക്കാൻ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടു. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ കെട്ടിവലിച്ചാണ് വള്ളം കടലിലേക്ക് ഇറക്കിയത്. മത്സ്യബന്ധനത്തിനുശേഷം മടങ്ങിവരവേ മൂന്നര മണിയോടെയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES