മുതലപ്പൊഴിയിലേക്ക് അഞ്ചുതെങ്ങ് കായലിന്റെ ഒഴുക്ക് ശക്തംമായതിനെ തുടർന്ന് ട്രെഡ്ജ്ജർ യൂണിറ്റ് മുതലപ്പൊഴി അഴിമുഖത്തേക്ക് കയറ്റുവാനായില്ല.
വേലിയേറ്റ സമയമായിട്ടും കായലിൽ നിന്നുള്ള കടലിലേക്കുള്ള ഒഴുക്ക് ശക്തമായതിനാൽ ഡ്രഡ്ജറിന് പൊഴിയിലേക്ക് കയറ്റാൻ കഴിഞ്ഞിട്ടില്ല.
ചീഫ് എഞ്ചിനീയറും കരാർ കമ്പനി പ്രതിനിധിയും ഇപ്പോഴും മുതലപ്പൊഴിൽ തുടരുന്നു.

