അഞ്ചുതെങ്ങ് ഗ്രാമം പഞ്ചായത്തിൽ സ്ഥിര താമസക്കാരായ എസ്. എസ്. എൽ. സി, പ്ലസ് 2 പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥി കളെ കായിക്കര ഉമ്മൻചാണ്ടി ട്രസ്റ്റ്ന്റെ നേതൃത്വത്തിൽ ആദരിക്കുന്നു.
എസ്. എസ്. എൽ. സി, പ്ലസ് 2പരീക്ഷ യിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾ പേര്, നെയിം ഓഫ് പേരെന്റ്സ്, അഡ്രസ്, ഫോൺ നമ്പർ, സർട്ടിഫിക്കറ്റ് ന്റെ കോപ്പി, ഒരു ഫോട്ടോ എന്നിവ 9745689737 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലയ് 8.

