Tuesday, July 8, 2025
HomeANCHUTHENGUഎസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കായിക്കര ഉമ്മൻചാണ്ടി ട്രസ്റ്റ്‌ന്റെ നേതൃത്വത്തിൽ...

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കായിക്കര ഉമ്മൻചാണ്ടി ട്രസ്റ്റ്‌ന്റെ നേതൃത്വത്തിൽ ആദരിക്കുന്നു.

അഞ്ചുതെങ്ങ് ഗ്രാമം പഞ്ചായത്തിൽ സ്ഥിര താമസക്കാരായ എസ്. എസ്. എൽ. സി, പ്ലസ് 2 പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥി കളെ കായിക്കര ഉമ്മൻചാണ്ടി ട്രസ്റ്റ്‌ന്റെ നേതൃത്വത്തിൽ ആദരിക്കുന്നു.

എസ്. എസ്. എൽ. സി, പ്ലസ് 2പരീക്ഷ യിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾ പേര്, നെയിം ഓഫ് പേരെന്റ്സ്, അഡ്രസ്, ഫോൺ നമ്പർ, സർട്ടിഫിക്കറ്റ് ന്റെ കോപ്പി, ഒരു ഫോട്ടോ എന്നിവ 9745689737 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലയ് 8.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES