Monday, September 1, 2025
HomeANCHUTHENGUകായിക്കരയിൽ കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണകിറ്റും, ഓണകോടിയും വിതരണം ചെയ്യുന്നു.

കായിക്കരയിൽ കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണകിറ്റും, ഓണകോടിയും വിതരണം ചെയ്യുന്നു.

കായിക്കര മൂന്നാം വാർഡ് കോൺഗ്രസ് കൂട്ടായിമയുടെ ആഭിമുഖ്യത്തിൽ ഓണകിറ്റും, ഓണക്കോടി വിതരണവും ചെയ്യുന്നു.

സെപ്റ്റംബർ 2 ചൊവ്വാഴ്ച വൈകിട്ടു 3മണിക്ക് കായിക്കര ആശാൻസ്മാരക ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ്‌ ജൂഡ് ജോർജ്ജ് അധ്യക്ഷത വഹിക്കും.

ചടങ്ങിൽ മുൻ എംഎൽഎ യും, കെ പി.സി സി വൈസ് പ്രസിഡന്റമായ ശരത്ചന്ദ്രപ്രസാദ് ഓണകിറ്റും, ഓണക്കോടികളുടേയും വിതരണോദ്ഘാടനം നിർവ്വഹിക്കും.

വിജു ഗോപിനാഥ്, ചന്ദ്രൻ, ഷാജി, തമ്പി, ഷിംന പ്രമോദ്, റാന്താ ഷാജി, സന്ധ്യാ സുജയ്, സനി എന്നിവർ ആശംസകൾ അർപ്പിക്കും. യേശുദാസൻ സ്റ്റീഫൻ സ്വാഗതവും ഡി.സി.സി. മെമ്പർ നെൽസൺ ഐസക്ക് കൃതജ്ഞതയും അർപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES