Thursday, September 11, 2025
HomeANCHUTHENGUമീരാൻകടവിൻ്റെ വികസനത്തിന് ഒന്നരക്കോടി രൂപ അനുവദിച്ചതായ് വി ശശി എംഎൽഎ.

മീരാൻകടവിൻ്റെ വികസനത്തിന് ഒന്നരക്കോടി രൂപ അനുവദിച്ചതായ് വി ശശി എംഎൽഎ.

അഞ്ചുതെങ്ങ് മീരാൻ കടവിന്റെ വികസനത്തിനായി ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ അനുവദിച്ചതായ് വി ശശി എംഎൽഎ അറിയിച്ചു.

ദേശീയ ജലപാതയുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങ് ഭാഗത്ത് ബോട്ട് ജെട്ടി നിർമ്മാണം, പാലത്തിന്റെ അടിഭാഗത്ത് കുട്ടികൾക്കായുള്ള പാർക്ക്, വിശ്രമ കേന്ദ്രം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, ശൗചാലയം, സൗന്ദര്യവൽക്കരണം, റോഡ് പുനരുദ്ധാരണം വെൽനസ് സെന്റർ, പാലത്തിന്റെ തൂണുകളിൽ ചുവർ ചിത്രം, കായലിന് സാമാന്തര മായി കമ്പിവേലി, കായൽ സൗന്ദര്യം വീക്ഷികുന്നതിനായി കൽ ബഞ്ച്‌കൾ തുടങ്ങിയ പദ്ധതികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. വെസ്റ്റ് കോസ്റ്റ് കനാൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES