Friday, January 2, 2026
HomeANCHUTHENGUവക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

വക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

വക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

വക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വക്കം സ്വദേശിയും ഇരുപത്തിഒന്നുകാരനുമായ അബിയും സുഹൃത്തുമാണ് മരിച്ചത്. സാരമായി പരുക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വക്കം, നിലയ്ക്കമുക്ക്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് സ്വദേശികളാണ് ബൈക്കുകളിൽ സഞ്ചാരിച്ചിരുന്നത്.

ഇരുദിശയിൽ നിന്നെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES