കടയ്ക്കാവൂർ കൃഷിഭവനിൽ തെങ്ങിൻ തൈകളെത്തി.
50 രൂപ സബ്സിഡി പ്രകാരമുള്ള തെങ്ങിൻ തൈകളാണ് എത്തിയിട്ടുള്ളത്.
കൂടാതെ കരിമുണ്ട കുരുമുളക് വള്ളിയും 8 രൂപ നിരക്കിൽ ലഭ്യമാണ്.
ആവശ്യമുള്ളവർ 2022-2023 വർഷത്തെ ഭൂമിയുടെ കരം രസീത് ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ഒരാഴ്ചയ്ക്കകം കൃഷിഭവനിലെത്തി കൈപ്പണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

