Monday, August 19, 2024
HomeANCHUTHENGUകായിക്കര ആശാൻ സ്മാരകത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

കായിക്കര ആശാൻ സ്മാരകത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

മഹാകവികുമാരനാശാന്റെ ശതോത്തര കനകജൂബിലി ജന്മ വാർഷികത്തോടനുബന്ധിച്ച് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ നാളെ വൈകിട്ട് 4 ന് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

ദുരവസ്ഥ , ശ്രീബുദ്ധ ദർശനം , ചണ്ഡാലഭിക്ഷുകി എന്നീ വിഷയങ്ങളിൽ സുധാകരൻ ചന്തവിള പ്രബന്ധം അവതരിപ്പിക്കും.

ഡോ. പ്രിയാസുനിൽ , തുളസിവെൺകുളം എന്നിവർ പ്രഭാഷണം നടത്തും .

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES