കടയ്ക്കാവൂർ എസ്.എൻ.വി ഗവ.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് പ്രകൃതി സംരക്ഷണദിനാചരണത്തി ന്റെ ഭാഗമായി കടയ്ക്കാവൂർ പഞ്ചായത്തിലെ തരിശ് ഭൂമിയിൽ വി ത്തുരുളകൾ നിക്ഷേപിച്ചു .
നാഷണൽ സർവീസ് സ്കീമിന്റെ സപ്ത ദിന ക്യാമ്പിൽ തയാറാക്കിയ വിവിധ ഫലവൃക്ഷങ്ങളുടെ വിത്തു രുളകൾ തരിശ് ഭൂമിയിൽ നിക്ഷേപിച്ച് കടയ്ക്കാവൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാരാജീവ് ഉദ്ഘാടനം ചെയ്തു . സ്കൂൾ പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു .
എൻ.എസ്.എസ്പ്രോ ഗ്രാം ഓഫീസർ അനീഷ്.എസ്പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു . പ്രിൻസിപ്പൽ ഇൻചാർജ്ഷാജി.എസ് , പ്രോഗ്രാം ഓഫീസർ സ ണ്ണി.കെ.റ്റി , അദ്ധ്യാപകരായ സെബാസ്റ്റ്യൻസേവിയർ , റസിയ , ദിലീപ്കുമാർ എന്നിവർ സംസാരിച്ചു .

