Saturday, August 24, 2024
HomeAATINGALചിറയിൽകീഴ്, ആറ്റിങ്ങൽ മണ്ഡലങ്ങളുടെ സംരംഭകത്വ വികസന അവലോകനയോഗം ചേർന്നു.

ചിറയിൽകീഴ്, ആറ്റിങ്ങൽ മണ്ഡലങ്ങളുടെ സംരംഭകത്വ വികസന അവലോകനയോഗം ചേർന്നു.

സംരംഭക വർഷത്തിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ ചിറയിൽ കീഴ്, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സംരംഭകത്വ വികസന അവലോകന
യോഗം ചേർന്നു.

ചിറയിൻകീഴ് ആറ്റിങ്ങൽ നിയോജകമണ്ഡലങ്ങളിലെ ജനപ്രതിനിധികളായ വി ശശി, ഒ എസ് അംബിക,
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഷരത്ത്, ചിറയിൻകീഴ് ഉപജില്ലാ വ്യവസായ ഓഫീസർ ഗോകുൽ രാജ് വ്യവസായ വികസന ഓഫീസർമാർ, ഇന്റേണുകൾ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES