Saturday, August 24, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മൂലയിൽതോട്ടം ചെമ്മാടംവിളാകം സുരേഷ് (51) നിര്യാതനായി.

അഞ്ചുതെങ്ങ് മൂലയിൽതോട്ടം ചെമ്മാടംവിളാകം സുരേഷ് (51) നിര്യാതനായി.

അഞ്ചുതെങ്ങ് കായിക്കര മൂലയിൽതോട്ടം ചെമ്മാടംവിളാകം സുരേഷ് (51) നിര്യാതനായി.

ഏറെക്കാലമായി അസുഖബാധിതനായ് ചികിത്സയിലായിരുന്നു. അവിവാഹിതനായ് ഒറ്റപ്പെട്ട ജീവിതം നയിച്ചുവന്നിരുന്ന സുരേഷിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
▪️2022 ആഗസ്റ്റ്‌ 26

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES