ഗണേശോത്സവത്തിന്റെ ഭാഗമായി ചെക്കാലവിളാകത്ത് മഹാ : ഗണപതി വിഗ്രഹം സമർപ്പിച്ച് ചത്രപതി വാട്സാപ്പ് കൂട്ടായ്മ.
കടയ്ക്കാവൂർ ചെക്കാലവിളാകം ഗണേശോത്സവ കമ്മറ്റിയിടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഗണേശോത്സവങ്ങളുടെ ഭാഗമായാണ് മഹാ : ഗണപതി വിഗ്രഹം വഴിപാടായ് ചത്രപതി വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമർപ്പിച്ചത്.
ഇന്ന് രാവിലെ നടന്ന മഹാ : ഗണപതി വിഗ്രഹ മിഴി തുറക്കൽ ചടങ്ങുകൾക്ക് ചത്രപതി കൂട്ടായ്മ പ്രതിനിധികൾ നേതൃത്വം നൽകി. തുടർന്ന് മഹാ വിഘ്നേശ്വര വിഗ്രഹത്തിന്റെ നിർമ്മാണ തുക ഛത്രപതി കൂട്ടായ്മ പ്രതിനിധികളായ സജീവ് ഛത്രപതി, കിരൺ, ഷൈൻ, ബിനു, കയ്ക്കാവൂർ ശശാങ്കൻ തുടങ്ങിയവർ പങ്കെടുത്തു.

