അഞ്ചുതെങ്ങ് കായിക്കര മൂലയിൽതോട്ടം ചെമ്മാടംവിളാകം സുരേഷ് (51) നിര്യാതനായി.
ഏറെക്കാലമായി അസുഖബാധിതനായ് ചികിത്സയിലായിരുന്നു. അവിവാഹിതനായ് ഒറ്റപ്പെട്ട ജീവിതം നയിച്ചുവന്നിരുന്ന സുരേഷിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
▪️2022 ആഗസ്റ്റ് 26

