Friday, August 30, 2024
HomeKADAKKAVURകടയ്ക്കാവൂർ സ്വദേശിയായ യുവാവ് ഗുജറാത്തിൽവച്ച് മരണപ്പെട്ടു.

കടയ്ക്കാവൂർ സ്വദേശിയായ യുവാവ് ഗുജറാത്തിൽവച്ച് മരണപ്പെട്ടു.

കടയ്ക്കാവൂർ സ്വദേശിയായ യുവാവ് ഗുജറാത്തിൽവച്ച് മരണപ്പെട്ടു. കടയ്ക്കാവൂർ ചാവടിമുക്ക് എഴുത്താന്റെവിളയിൽ സുജിത് എസ് (36) ആണ് ഗുജറാത്തിലെ ബറോഡയിൽവെച്ച് ഇന്നലെ രാവിലെ പതിനൊന്നോടെ മരണപ്പെട്ടത്.

വളരെക്കാലമായി ഗുജറാത്തിൽ ടയർ കട നോക്കിവന്നിരുന്ന സുജിത്ത് ഹൃദയസ്ഥംഭനത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ മൃതദേഹം ആംബുലൻസിൽ നാട്ടിലേക്ക് അയച്ചു.

അഞ്ചുതെങ്ങ് ജെൻക്ഷനിലും സുജിത് ടയർകട നടത്തിയിരുന്നു. ഭാര്യ ലക്ഷ്മി , മകൾ അനുഗ്രഹ (2 വയസ്സ് )

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES