Wednesday, August 21, 2024
HomeANCHUTHENGUമത്സ്യ അനുബന്ധ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം തിരെഞ്ഞെടുപ്പിൽ എതിരില്ലാതെ സിപിഎം.

മത്സ്യ അനുബന്ധ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം തിരെഞ്ഞെടുപ്പിൽ എതിരില്ലാതെ സിപിഎം.

അഞ്ചുതെങ്ങ് മത്സ്യ അനുബന്ധ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എം പാനലിന് എതിരില്ല.

വി ലൈജു, കെ സുഭാഷ്ചന്ദ്ര ബോസ്, ആർ രാജൻ, സി സുനി, ഫ്ലോറൻസ് ജോൺസൺ, എസ് ജയിൻ, സേസമേരി, സെൽവൻ ജോൺ, ഫ്രാങ്ക്ളിൻ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

ജില്ലയിൽ മത്സ്യ അനുബന്ധ മേഖലയിലെ ആദ്യ സംഘമാണ് അഞ്ചുതെങ്ങ് മത്സ്യ അനുബന്ധ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം.

ഭാവാഹികളായി പ്രസിഡന്റ് ലൈജു, വൈസ് പ്രസിഡന്റ് കെ സുഭാഷ് ചന്ദ്രബോസ്, മെമ്പർ സെക്രട്ടറി ഫ്ലോറൻസ് ജോൺസൺ തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES