വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ഭിന്നശേഷിയുള്ളവരുടെ സമഗ്ര ക്ഷേമത്തിനായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ സക്ഷമ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഈ മാസം 23 ന് ആറ്റുകാൽ ദേവി ആശുപത്രിയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്‌ക്ക് 1 വരെയാണ് ക്യാമ്പ് നടക്കുക. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാനായി (8848976123, 7907265550, 9620053425) ഈ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

