ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വസ്തു നികുതി പിരിവുമായി ബന്ധപ്പെട്ട കളക്ഷന്‍ ക്യാമ്പ് ആരംഭിച്ചു.
12ന് അവസാനിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 3വരെയാണ് ക്യാമ്പ്. ക്യാമ്പ്കള്‍ സംഘടിപ്പിക്കുന്ന വാര്‍ഡ്, തീയതി, സ്ഥലം ചുവടെ.
▪️2022 നവംബർ 8
വാര്‍ഡ് 2 ഗ്രാമ കേന്ദ്രം ഹനുമാന് മുക്ക്, വാര്‍ഡ് 6 അങ്കണവാടി കുറ്റിയത്ത് മുക്ക്, വാര്‍ഡ് 13 സെന്റ് വെറോണിക്കാസ് സ്കൂള്‍,വാര്‍ഡ് 15 ആള് സെയിന്റ്സ് പള്ളി (ചൊവ്വാഴ്ച പള്ളി),
▪️2022 നവംബർ 9
വാര്‍ഡ് 4 എന്‍.എസ്.എസ് കരയോഗം ആല്‍ത്തറമൂട്,വാര്‍ഡ് 7 വിവേകാനന്ദ ഗ്രന്ഥശാല ഒറ്റപ്ലാംമുക്ക്,വാര്‍ഡ് 8 മഞ്ചാടിമൂട് ജംഗ്ഷന്,വാര്‍ഡ് 14 വേളാങ്കണ്ണി മാതാ കുരിശടി, വാര്‍ഡ് 18 ആനത്തലവട്ടം യു.പി.എസ്.
▪️2022 നവംബർ 10
വാര്‍ഡ് 5 കലാഗ്രാമം വായനശാല ശാര്‍ക്കര,വാര്‍ഡ് 9 42-ആം നമ്ബര്‍ അങ്കണവാടി ചന്ദിരം കടകം,വാര്‍ഡ് 11 ഗവണ്മെന്റ് എല്‍.പി.എസ് പെരുമാതുറ,വാര്‍ഡ് 17 ആര്യവിലാസം എല്‍.പി.എസ് പുതുക്കരി.
▪️2022 നവംബർ 11
വാര്‍ഡ് 8 അങ്കണവാടി കോട്ടപ്പുറം,വാര്‍ഡ് 10 ഗവണ്മെന്റ് എല്‍.പി.എസ് പെരുമാതുറ, വാര്‍ഡ് 12 പെരുമാതുറ വലിയപള്ളി കമ്മ്യൂണിറ്റി ഹാള്‍,വാര്‍ഡ് 19 ലക്ഷംവീട് വായനശാല ആനത്തലവട്ടം.
▪️2022 നവംബർ 12
വാര്‍ഡ് 15 കുരിശടി വടക്കേ അരയതുരുത്തി,വാര്‍ഡ് 16 ആശാന് മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പുതുക്കരി.

