Thursday, August 29, 2024
HomeCHIRAYINKEEZHUചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ വസ്തു നികുതി കളക്ഷന്‍ ക്യാമ്പ് ആരംഭിച്ചു.

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ വസ്തു നികുതി കളക്ഷന്‍ ക്യാമ്പ് ആരംഭിച്ചു.

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വസ്തു നികുതി പിരിവുമായി ബന്ധപ്പെട്ട കളക്ഷന്‍ ക്യാമ്പ് ആരംഭിച്ചു.

12ന് അവസാനിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 3വരെയാണ് ക്യാമ്പ്. ക്യാമ്പ്കള്‍ സംഘടിപ്പിക്കുന്ന വാര്‍ഡ്, തീയതി, സ്ഥലം ചുവടെ.

▪️2022 നവംബർ 8
വാര്‍ഡ് 2 ഗ്രാമ കേന്ദ്രം ഹനുമാന്‍ മുക്ക്, വാര്‍ഡ് 6 അങ്കണവാടി കുറ്റിയത്ത് മുക്ക്, വാര്‍ഡ് 13 സെന്റ് വെറോണിക്കാസ് സ്കൂള്‍,വാര്‍ഡ് 15 ആള്‍ സെയിന്റ്സ് പള്ളി (ചൊവ്വാഴ്ച പള്ളി),

▪️2022 നവംബർ 9
വാര്‍ഡ് 4 എന്‍.എസ്.എസ് കരയോഗം ആല്‍ത്തറമൂട്,വാര്‍ഡ് 7 വിവേകാനന്ദ ഗ്രന്ഥശാല ഒറ്റപ്ലാംമുക്ക്,വാര്‍ഡ് 8 മഞ്ചാടിമൂട് ജംഗ്ഷന്‍,വാര്‍ഡ് 14 വേളാങ്കണ്ണി മാതാ കുരിശടി, വാര്‍ഡ് 18 ആനത്തലവട്ടം യു.പി.എസ്.

▪️2022 നവംബർ 10
വാര്‍ഡ് 5 കലാഗ്രാമം വായനശാല ശാര്‍ക്കര,വാര്‍ഡ് 9 42-ആം നമ്ബര്‍ അങ്കണവാടി ചന്ദിരം കടകം,വാര്‍ഡ് 11 ഗവണ്‍മെന്റ് എല്‍.പി.എസ് പെരുമാതുറ,വാര്‍ഡ് 17 ആര്യവിലാസം എല്‍.പി.എസ് പുതുക്കരി.

▪️2022 നവംബർ 11
വാര്‍ഡ് 8 അങ്കണവാടി കോട്ടപ്പുറം,വാര്‍ഡ് 10 ഗവണ്‍മെന്റ് എല്‍.പി.എസ് പെരുമാതുറ, വാര്‍ഡ് 12 പെരുമാതുറ വലിയപള്ളി കമ്മ്യൂണിറ്റി ഹാള്‍,വാര്‍ഡ് 19 ലക്ഷംവീട് വായനശാല ആനത്തലവട്ടം.

▪️2022 നവംബർ 12
വാര്‍ഡ് 15 കുരിശടി വടക്കേ അരയതുരുത്തി,വാര്‍ഡ് 16 ആശാന്‍ മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്‌ പുതുക്കരി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES