Friday, August 30, 2024
HomeCHIRAYINKEEZHUകേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ പദ്ധതിയിലേക്ക് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ പദ്ധതിയിലേക്ക് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ പദ്ധതിയിലേക്ക് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു.

ജൽജീവി മിഷനുമായി ബന്ധപ്പെട്ട് കുടിവെള്ള കണക്ഷന് അപേക്ഷിക്കാ നാല്പര്യമുള്ളവർ ഡിസംബർ 7ന് മുമ്പ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകണം,

അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം ആധാർ കാർഡ്, റേഷകാർഡ് എന്നിവയുടെ പകർപ്പും ഹാജരാക്കേണ്ടതാണെന്ന് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES