മീഡിയ കമ്മീഷൻ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ “സ്വർഗ്ഗീയം 2022”
ഓൺലൈൻ കരോൾഗാന മത്സരം സംഘടിപ്പിക്കുന്നു.
ഒന്നാം സമ്മാനം > ₹8000
രണ്ടാം സമ്മാനം > ₹5000
മൂന്നാം സമ്മാനം > ₹3000
*ജനപ്രിയ ഗാനത്തിനും സമ്മാനം
*മികച്ച ഗാനങ്ങൾ അതിരൂപത യുടൂബ് ചാനലിൽ പ്രസിദ്ധപ്പെടുത്തും.
▪️നിബന്ധനകൾ
1) ഇടവക വികാരിയുടെ അനുമതിയോടുകൂടി ഒരു ഇടവകയിൽ നിന്ന് ഒരു ടീമിന് പങ്കെടുക്കാം.
2) എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 22 ഡിസംബർ 2022.
3) പ്രായപരിധി ഇല്ലാതെ 7 മുതൽ 20 പേർക്ക് വരെ പങ്കെടുക്കാം.(സംഗീതോപകരണങ്ങൾ വായിക്കുന്നവരുൾപ്പെടെ)
4) മലയാളത്തിലോ, തമിഴിലോ അയിരിക്കണം കരോൾ ഗാനം.
5) ആമുഖം ഉൾപ്പെടെ 7 മിനിറ്റിൽ കവിയാത്ത വീഡിയോ ( ഇടവകയുടെ പേരുവിവരങ്ങൾ ഒന്നും തന്നെ പാടില്ല).
6) ലാന്ഡ്‌സ്‌കേപ് മോഡില് മൊബൈലീലോ, ഒറ്റ ക്യാമറയിലോ വീഡിയോ കട്ടില്ലാതെ ഒറ്റ സീക്ക്വൻസിൽ ഷൂട്ട് ചെയ്തയക്കണം.
7) കീബോർഡ്, തബല, വയലിൻ, ഫ്ലൂട്ട്. പോലുള്ള വാദ്യോപകരണങ്ങൾ ഉപയോഗിക്കാം.
കരോക്കെ,മ്യൂസിക്ക് ഫീഡിങ് പാടില്ല.
എൻഡ്രികൾ അയക്കേണ്ട Mail ID :
swargeeyamarchtvm@ gmail.com
വിശദ്ദ വിവരങ്ങൾക്ക് :
83049 38655


