Monday, August 26, 2024
HomeCHIRAYINKEEZHUചിറയിൻകീഴിലെ അഴൂർ ഗ്രാമ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.

ചിറയിൻകീഴിലെ അഴൂർ ഗ്രാമ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.

ചിറയിൻകീഴിലെ അഴൂർ ഗ്രാമ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം ജാഗ്രതാ നിർദ്ദേശം നൽകി.

അഴൂർ പഞ്ചായത്തിലെ പെരുംകുഴി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ ആണ് പക്ഷിപനി സ്ഥിരീകരിച്ചത്. 300 ഓളം താറാവുകൾ ആണ് ഈ ഫാമിൽ ചത്തത്.

വരും ദിവസങ്ങളിൽ 15, 16,17 വാർഡുകളിൽ പൂർണ്ണമായും മറ്റു വാർഡുകളിൽ ഭാഗികമായും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES