ആറ്റിങ്ങൽ മൂന്നുമുക്ക് ഇവി വിലാസിൽ പിഡബ്ല്യുഡി റിട്ടയേഡ് സൂപ്രണ്ട് വി സുന്ദരേശൻ (93) വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.
അഞ്ചുതെങ്ങ് കായിക്കര കപാലീശ്വരം നല്ലാംതിട്ടയിൽ ജെ തങ്കമ്മ ( റിട്ടയർ ടീച്ചർ ജീ.വി.ആർഎം യുപിഎസ് സ്കൂൾ) ഭാര്യ.
മക്കൾ: സുരേഷ് കുമാർ,അനിത ശശിധരൻ,അനിൽകുമാർ,അജിത് കുമാർ,അരുൺ കുമാർ
മരുമക്കൾ: അഡ്വ ജി.ശശിധരൻ, ഷൈല സുരേഷ്,ബിന്ദു മുരളി, ആശ അജിത്.
▪️2023 ജനുവരി 31

