Saturday, August 31, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് റെയിൽവേ ലൈന് സമീപത്തു നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.

ചിറയിൻകീഴ് റെയിൽവേ ലൈന് സമീപത്തു നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.

ചിറയിൻകീഴ് റെയിൽവേ ലൈന് സമീപത്തു നിന്നും അജ്ഞാത മനുഷ്യ അസ്ഥികൂടം കണ്ടെത്തി.

റെയിൽവേ സ്റ്റേഷൻ സമീപം തോപ്പിൽ പാലത്തിന് സമീപത്തു നിന്നുമാണ് അസ്ഥികൂടം കണ്ടെത്തിയത്. ചിറയിൻകീഴ് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES