Saturday, August 31, 2024
HomeKADAKKAVURനിലയ്ക്കാമുക്ക് ഉപതിരഞ്ഞെടുപ്പ് : യു.ഡി.എഫ്സാനാർത്ഥി സുനിത പത്രിക സമർപ്പിച്ചു.

നിലയ്ക്കാമുക്ക് ഉപതിരഞ്ഞെടുപ്പ് : യു.ഡി.എഫ്സാനാർത്ഥി സുനിത പത്രിക സമർപ്പിച്ചു.

കടയ്ക്കാവൂർ നിലയ്ക്കാ മുക്ക് വാർഡിലേക്ക് നടക്കുന്ന സമർപ്പിച്ചു. പതിരഞ്ഞെടുപ്പിലേക്ക് യു.ഡി. എക്സാനാർത്ഥി സുനിത, മുഖ്യവരണാധികാരി ജിജിറ്റൈറ്റ സ്.ടി.ജെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസറിന് മുന്നിൽ പത്രിക സമർപ്പിച്ചു.

ആശപ്രവർത്തകയും, കടയ്ക്കാവൂർ സർവീസ് സഹകരണ ബാങ്ക് അംഗവുമാണ് കോൺഗ്രസ്സ് സ്ഥാനാർഥിയായ സുനിത.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES