Saturday, September 7, 2024
HomeAATINGALബിജെപി നാവായിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ദീനദയാൽ സ്മൃതിദിനം ആചരിച്ചു.

ബിജെപി നാവായിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ദീനദയാൽ സ്മൃതിദിനം ആചരിച്ചു.

ബിജെപി നാവായിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ദീനദയാൽ സ്മൃതിദിനം ആചരിച്ചു.
സ്മൃതിദിനത്തിൻ്റെ ഭാഗമായി ഇരുപത്തിയെട്ടാംമൈൽ ജംഗ്ഷനിൽ നടന്ന പരിപാടി ബി.ജെ.പി.നാവായിക്കുളം മണ്ഡലം പ്രസിഢൻ്റ് സജി.പി.മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു,

മണ്ഡലം ജനറൽ സെക്രട്ടറി പൈവേലിക്കോണം ബിജു.നാവായിക്കുളം നോർത്ത് ഏരിയ ജനറൽ സെക്രട്ടറി വിജയൻ പിള്ള, സെക്രട്ടറി അശോകൻ, നേതാക്കളായ എം.ജി.വിഷ്ണു, പത്മാസ് സന്തോഷ്. തുളസീധരൻ.മുരളീധര കുറുപ്പ്, ബാബു എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES