കടയ്ക്കാവൂർ പഞ്ചായത്തിലെ നില യ്ക്കാമുക്ക് വാർഡിൽ ഉപതെര ഞെഞ്ഞെടുപ്പ് നാളെ.
നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്, കടയ്ക്കാ വൂർ എസ്എസ്പിബിഎച്ച്എസി ലാണ് പോളിങ് സ്റ്റേഷൻ.
പരസ്യപ്രചാരണം കഴിഞ്ഞ ദിവസം വൈകിട്ടോടെ അവസാനിച്ചിരുന്നു.
എൻഡിഎ സ്ഥാനാർഥി മഞ്ജു എംപി, എൽഡിഎഫ് സ്ഥാനാർഥി ബീന രാജീ, യുഡിഎഫ് സ്ഥാനാർഥി സുനിത ഉൾപ്പെടെയുള്ളവർ തികഞ്ഞ വിജയപ്രതീക്ഷയിലാണ്.

