കടയ്ക്കാവൂർ നിലയ്ക്കാമുക്ക് ക്രിസ്റ്റൽ കെയർ ഹോസ്പിറ്റലിൽ (Crystal Care Hospital) വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഡോ ശ്രീലക്ഷ്മി സുനിൽകുമാറിന്റെയും ഡോ വൈശാഖ് ഉണ്ണികൃഷ്ണൻ സുമാദേവിയുടേയും നേതൃത്വത്തിൽ പ്രമേഹ, ബിപി നിർണ്ണയവും നടത്തുന്നത്.
ക്യാമ്പിൽ ആദ്യം രജിസ്റ്റൽ ചെയ്യുന്ന 50 പേർക്ക് സൗജന്യ പ്രമേഹ നിർണ്ണയവും രക്തസമ്മർദ്ദ നിർണ്ണയവും മരുന്നുകളും സോജന്യമായി ലഭ്യമാകുന്നതാണ്.
രജിസ്ട്രേഷനും മറ്റ് അന്ന്വേഷണങ്ങൾക്കുമായ്.
9074177944 എന്ന നമ്പരിൽ ബന്ധപ്പെടുക.

