Wednesday, August 28, 2024
HomeAATINGALതപസ്യ കലാസാഹിത്യവേദി ആറ്റിങ്ങലിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

തപസ്യ കലാസാഹിത്യവേദി ആറ്റിങ്ങലിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

തപസ്യ കലാസാഹിത്യവേദി ആറ്റിങ്ങലിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര
യോഗ ദിനം ആചരിച്ചു.

തപസ്യ കലാസാഹിത്യവേദി താലൂക്ക് പ്രസിഡന്റ് ഗോപകുമാരൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ. അഖിൽ യോഗ പരിശീലനം നൽകി.

വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടിയിൽ രാഷ്ട്രീയ സ്വയം സേവക് സംഘം താലൂക്ക് സെക്രട്ടറി റെജു, ബിജെപി ജില്ലാ കമ്മറ്റി അംഗം രാജേഷ് മാധവൻ, തപസ്യ താലൂക്ക് സെക്രട്ടറി ശ്യംചന്ദ്രമാരാർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES