Saturday, August 24, 2024
HomeAATINGALകായിക്കര ആശാൻസ്മാരകത്തിൽ ദുരവസ്ഥയെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു.

കായിക്കര ആശാൻസ്മാരകത്തിൽ ദുരവസ്ഥയെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു.

മഹാകവി കുമാരനാശാൻ ശതോത്തര കനക ജൂബിലി ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് സെമിനാർ 2022 ജൂൺ 26 ഞായറാഴ്ച വൈകിട്ട് 4 ന് കായിക്കര ആശാ നമെമ്മോറിയൽ അസോസിയേഷൻ ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.

സെമിനാറിൽ ദുരവസ്ഥ – രാഷ്ട്രീയ ചരിത്രപാഠങ്ങൾ എന്ന വിഷയത്തിൽ എം മോഹൻദാസ് പ്രബന്ധമവതരിപ്പിക്കും. സുനിൽ വെട്ടിയറ , അനിൽ പൂതക്കുഴി എന്നിവർ അനുബന്ധ പ്രഭാഷണങ്ങൾ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES