Wednesday, August 21, 2024
HomeKADAKKAVURസംസ്ഥാനത്ത് നാളെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം : ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കി.

സംസ്ഥാനത്ത് നാളെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം : ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കി.

27 ന് രാവിലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വീസ് റദ്ദാക്കിയത്.

രപ്തി സാഗർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES