സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് പുറത്തിറക്കിയ കുറ്റപത്രത്തിൽ മുതലപ്പൊഴിയും ഉൾപ്പെട്ടു.
എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിനും ജനദ്രോഹനയത്തിനുമെതിരെ സർക്കാരിന്റെ രണ്ടാംവാർഷിക ദിനത്തിൽ
യു.ഡി.എഫ് പുറത്തിറക്കിയ
കുറ്റപത്രത്തിലാണ് മുതലപ്പൊഴി വിഷയം ഉൾപ്പെട്ടിട്ടുള്ളത്.
അഞ്ചുതെങ്ങിലെ മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മിതിമൂലം അടിക്കടിയുണ്ടാകുന്ന അപകടങ്ങളിൽ 60 പേർ മരണപ്പെട്ടിട്ടും ഈ വിഷയത്തിൽ ശാശ്വതപരിഹാരത്തിനുള്ള നടപടികൾ സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിൽ പരാമർശിക്കുന്നു.സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് പുറത്തിറക്കിയ കുറ്റപത്രത്തിൽ മുതലപ്പൊഴിയും.
സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് പുറത്തിറക്കിയ കുറ്റപത്രത്തിൽ മുതലപ്പൊഴിയും.
എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിനും ജനദ്രോഹനയത്തിനുമെതിരെ സർക്കാരിന്റെ രണ്ടാംവാർഷിക ദിനത്തിൽ
യു.ഡി.എഫ് പുറത്തിറക്കിയ
കുറ്റപത്രത്തിലാണ് മുതലപ്പൊഴി വിഷയം ഉൾപ്പെട്ടിട്ടുള്ളത്.
അഞ്ചുതെങ്ങിലെ മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മിതിമൂലം അടിക്കടിയുണ്ടാകുന്ന അപകടങ്ങളിൽ 60 പേർ മരണപ്പെട്ടിട്ടും ഈ വിഷയത്തിൽ ശാശ്വതപരിഹാരത്തിനുള്ള നടപടികൾ സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

