Friday, August 30, 2024
HomeKADAKKAVURകടയ്ക്കാവൂർ സ്വദേശിയായ28 കാരൻ ആക്കുളം എയർഫോഴ്സ് ക്യാമ്പസിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു.

കടയ്ക്കാവൂർ സ്വദേശിയായ
28 കാരൻ ആക്കുളം എയർഫോഴ്സ് ക്യാമ്പസിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു.

കടയ്ക്കാവൂർ സ്വദേശിയായ
28 കാരൻ ആക്കുളം എയർഫോഴ്സ് ക്യാമ്പസിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശി അർജുൻ ഷാ (28) ആണ് മരിച്ചത്.

ആക്കുളത്ത് എസി മെക്കാനിക്കായിരുന്നു മരണപ്പെട്ട അർജുൻ. ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു .

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES