Saturday, August 31, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ : ഫാദർ യൂജിൻ പേരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു, ഗതാഗതം തടസ്സപ്പെടുത്തിയതിന്...

മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ : ഫാദർ യൂജിൻ പേരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു, ഗതാഗതം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസ്.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ഫാദർ യൂജിൻ പേരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. കൂടാതെ, ഗതാഗതം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

കലാപാഹ്വാനം നൽകുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. അഞ്ചുതെങ്ങ് പൊലീസാണ് സ്വമേധയായാ കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES